IPL 2022: Reasons why Rohit Sharma and MI might not win the title | Oneindia Malayalam

2022-03-08 463

IPL 2022: Reasons why Rohit Sharma and Mumbai Indians might not win the title
IPLന്റെ 15ാം സീസണില്‍ ആറാം കിരീടമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ മുംബൈ ഇന്ത്യന്‍സ് ഇറങ്ങുക.മുംബൈ വരാനിരിക്കുന്ന സീസണില്‍ ചാംപ്യന്‍മാരായേക്കില്ലെന്നു പറയാന്‍ ചില കാരണങ്ങളുണ്ട്. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.